Priyadarsini Multi Purpose Co-Operative Society Ltd NO P 1340 - Best and Top Banks in Palakkad
384 Views
Priyadarsini Multi Purpose Co-Operative Society Ltd LISTED IN FOLLOWING CATEGORIES
DETAILS ABOUT Priyadarsini Multi Purpose Co-Operative Society Ltd
ആകർഷകമായ നിക്ഷേപങ്ങൾ
സ്ഥിരനിക്ഷേപങ്ങൾ, പ്രതിദിനനിക്ഷേപങ്ങൾ, പ്രതിമാസ നിക്ഷേപങ്ങൾ, സേവിംഗ്സ് നിക്ഷേപങ്ങൾ.
ദിനനിക്ഷേപങ്ങൾ ഏജന്റുമാർ മുഖേന നിങ്ങളുടെ സ്ഥാപനത്തിൽ/ ഭവനത്തിൽ നിന്നും ശേഖരിക്കുന്നു. മുതിർന്ന പൗരൻമാർക്ക് 1/2 % പലിശ കൂടുതൽ നൽകുന്നു.
ആകർഷകമായ പലിശനിരക്ക്
സ്ഥിരനിക്ഷേപങ്ങളുടെ പലിശ ആവശ്യമുള്ളവർക്ക് മാസംതോറും നൽകുന്നു. നിക്ഷേപത്തിന്റെ 90% വായ്പയായി നൽകുന്നു. നിക്ഷേപങ്ങൾക്ക് സർക്കാർ ഗ്യാരണ്ടി.
സ്വർണ്ണാഭരണ വായ്പ
- • 3 മിനുട്ടിനുള്ളിൽ വായ്പ നൽകുന്നു
- • പവന് 20,000. രൂപ വരെ വായ്പ
- • പലിശ 100 രൂപയ്ക്ക് ഒരുദിവസം 2.75 പൈസ മാത്രം
- • ആഭരണങ്ങളുടെ മാറ്റ് ഉരച്ചുനോക്കാതെ ആധുനിക സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കുന്നു
- • പണയാഭരണങ്ങൾക്ക് ഇൻഷൂറൻസ് പരിരക്ഷ
President : 9447345999 Secretory : 9605881975
WORKING HOURS
- Monday: 9:30 AM to 5:00 PM
- Tuesday: 9:30 AM to 5:00 PM
- Wednesday: 9:30 AM to 5:00 PM
- Thursday: 9:30 AM to 5:00 PM
- Friday: 9:30 AM to 5:00 PM
- Saturday: 9:30 AM to 5:00 PM
CONTACT DETAILS
- Call: 0491 - 2548999 , 9447345999, 9605881975
OUR ADDRESS
Crown Plaza, Valiparambu Rd, Indira Nagar, Selvapalayam, Palakkad